biblo_czar reviewed Aatujeevitham by Benyamin
നാം അനുഭവിക്കാത്ത ആടുജീവിതങ്ങള്‍
5 stars
ഈ കൃതി എന്നെ കരയിപ്പിച്ചു ചിരിപ്പിച്ചു ജീവിതത്തിലെ എന്റെ ബുദ്ധിമുട്ടുകളൊന്നും ഒന്നും അല്ല എന്ന് മനസ്സികാക്കി തന്നു. മണല്‍പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്‌തമായ ഒരേട്.